Tuesday 10 July 2012

circle committee meating of postman & gr. D

 15.07.12 ഞായറാഴ്ച കൃത്യം 10 മണിക്ക്  ഏറണാകുളം  ബി.എം. എസ് .  പഠന ഗവേഷണ കേന്ദ്രത്തില്‍ വെച്ച്  postman & group D  യുടെ സര്‍ക്കിള്‍ സമ്മേളനം നടക്കുന്ന വിവരം ഇതിനാല്‍  അറിയിച്ചുകൊള്ളുന്നു

 പ്രസ്തുത യോഗത്തില്‍ BPEU postman & group D     General Secretary   sri . Mohammed Zafarulla khan  പങ്കെടുക്കുന്നു

  എല്ലാ മെമ്പര്‍മാരും പങ്കെടുത്ത് സമ്മേളനം ഒരു വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ അപേക്ഷിച്ചുകൊള്ളുന്നു

Venue:-

Mazdoor seva kendram
BMS office , Marayil Lane
Near Mymoon Theatre
Chittoor Road
Eranakulam

No comments:

Post a Comment